Descriptions
തൃശ്ശൂർ ജില്ലയിൽ ചാഴൂർ പഞ്ചായത്തിൽപ്പെട്ട ചിറക്കലിൽ 5.25 സെന്റ് പ്ലോട്ടും കൊമേഴ്സ്യൽ ബിൽഡിംഗും വിൽപ്പനയ്ക്ക്. തൃശ്ശൂർ - തൃപ്രയാർ പ്രധാന സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ 2586 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഷോപ്പ്/കൊമേഴ്സ്യൽ ബിൽഡിംഗ് അടങ്ങിയിരിക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കോ ഇൻവെസ്റ്റ്മെന്റ് ആവശ്യങ്ങൾക്കോ തികച്ചും അനുയോജ്യമാണ്. പ്രതീക്ഷിക്കുന്ന വില: ₹1 കോടി 10 ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക: അജിത് തറയിൽ ഫോൺ നമ്പർ: 7560939393, 9961885666