Descriptions
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി പരിധിയിൽ തമ്പുരാൻപടിയിൽ 12.5 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലേക്കും ഗുരുവായൂർ ടൗണിലേക്കും വളരെ എളുപ്പത്തിൽ എത്താവുന്ന പ്രൈം ലൊക്കേഷനിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. തമ്പുരാൻപടി ബസ് സ്റ്റോപ്പിന് തൊട്ടടുത്തായുള്ള ഈ പ്ലോട്ടിലേക്ക് ആവശ്യമായ വെള്ളം, വഴി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. സ്വന്തമായി സ്വപ്ന ഭവനം നിർമ്മിക്കാനോ, വില്ലാ പദ്ധതികൾക്കോ, ഹോംസ്റ്റേ/അപ്പാർട്ട്മെന്റ് നിർമ്മാണത്തിനോ ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായ വസ്തുവാണിത്.പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹3.70 ലക്ഷംകൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥനുമായി ബന്ധപ്പെടുക: 9946877887, 9656398757