Descriptions
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി പരിധിയിലുള്ള കാണിയാമ്പൽ റോഡിൽ 15 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. കുന്നംകുളം ടൗണിന് വളരെ സമീപമുള്ള ഈ പ്രോപ്പർട്ടിയിലേക്ക് കുന്നംകുളം ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ഇതിൽ സ്ഥിതി ചെയ്യുന്ന വീട് ഏകദേശം 1070 SQFT വിസ്തീർണ്ണമുള്ളതാണ്. ഒരു കിടപ്പുമുറിയോട് കൂടിയ ഈ വീടിന്റെ തറ മോസൈക് (Mosaic) പാകിയതാണ്. മുകളിലേയ്ക്ക് കോണി ഉള്ളിൽ നിന്ന് തന്നെയാണ് ,കോണിയും കോണി മുറിയും Tiles വിരിച്ചതാണ്. Kitchen ന് Store room, work area work area -ൽ Bothroom എന്നിവ ഉണ്ട്. പ്രോപ്പർട്ടിയിലേക്ക് നേരിട്ട് മികച്ച റോഡ് സൗകര്യമുണ്ട്. കൂടാതെ വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. നിലവിൽ ഇത് ഒരു നില മാത്രമേ ഉള്ളൂ ആധുനിക രീതിയിൽ നിർമ്മിച്ചത് കൊണ്ട് മുകളിലേക്ക് എടുക്കാൻ താല്പര്യമുള്ളവർക്ക് എടുക്കാനുള്ള സൗകര്യവും ഉണ്ട്. താമസത്തിനോ മറ്റു ആവശ്യങ്ങൾക്കോ ഒരേപോലെ അനുയോജ്യമായ ഈ വീടും 15 സെന്റ് സ്ഥലവും ഉൾപ്പെടെ ആകെ 85 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9497653021, 9447571395