Descriptions
തൃശൂർ ജില്ലയിൽ അടാട്ട് പഞ്ചായത്ത് പരിധിയിലുള്ള പുറനാട്ടുകരയിൽ 7.5 സെന്റ് സ്ഥലവും 1970 SQFT മനോഹരമായ ഇരുനില വീടും വിൽപ്പന ക്ക്. ഇതിൽ ഗ്രൗണ്ട് ഫ്ലോർ മാത്രം 1080 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളതാണ്. 2023 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ പുതിയ വീട് പൂർണ്ണമായും ഫർണിഷ് ചെയ്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 4 കിടപ്പുമുറികളോട് (4 Bedrooms) കൂടിയതാണ് ഈ വീട്.
പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലേക്ക് (Kendriya Vidyalaya) ഇവിടെ നിന്നും വെറും 300 മീറ്റർ ദൂരം മാത്രമേയുള്ളൂ. തറ ടൈലുകൾ പാകി മനോഹരമാക്കിയ ഈ വീട് താമസത്തിന് ഏറെ അനുയോജ്യമാണ്. റോഡ് സൈഡിൽ തന്നെയുള്ള ഈ പ്രോപ്പർട്ടിയിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. ഈ വീടും സ്ഥലവും ഉൾപ്പെടെ ആകെ 1 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9847152312