Property ID | : | KP1025 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 1.51 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 1000 SQ.FT |
Built Year | : | 2011 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 3 LAKHS/CENT (NEGOTIABLE) |
City | : | VADANAPALLY |
Locality | : | THRITHELLUR |
Corp/Mun/Panchayath | : | VADANAPALLY |
Nearest Bus Stop | : | PUNCHIRI BUSSTOP |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 9061993749,7403547958 |
തൃശ്ശൂർ ജില്ലയിലെ വാടാനപള്ളി തൃത്തെല്ലൂർ വെസ്റ്റിനു സമീപം 1 ഏക്കർ 51 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്.ഈ പ്രോപ്പർട്ടിയിൽ നിന്നും 1 കിലോമീറ്റർ മാത്രം മാറിയാണ് പഞ്ചായത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുളിൽ തന്നെ 6 വരി പാത കടന്നു പോകുന്നുണ്ട്.ഈ പ്രോപ്പർട്ടിയിൽ നിന്നും തൃത്തെല്ലൂർ ശിവ ക്ഷേത്രത്തിലേക്കും kampala നെഹ്റു സ്കൂളിലേയ്ക്കും 2 കിലോ മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ചേറ്റുവ - കൊടുങ്ങല്ലൂർ റോഡ് frontage ഓട് കൂടിയ വസ്തു. NH66 ൽ നിന്നും 2 കിലോ മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 80 തെങ്ങ്,40 കവുങ്ങ്,8 മാവ് തുടങ്ങിയ ഉണ്ട്.ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 9061993749,7403547958എന്ന നമ്പറിൽ ബന്ധപ്പെടുക