Property ID | : | KP1022 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 12 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1200 SQ.FT |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 65 LAKHS (NEGOTIABLE) |
City | : | THRISSUR |
Locality | : | NETTISSERY |
Corp/Mun/Panchayath | : | THRISSUR CORPORATION |
Nearest Bus Stop | : | NETTISSERY ALTHARA |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 7012816082,9447902852 |
തൃശ്ശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ 12 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും നെട്ടിശ്ശേരി ധർമ ശാസ്ത ക്ഷേത്രത്തിലേയ്ക്ക് 500 മീറ്റർ ദൂരവും,st. ജോർജ് ചർച്ച് മുക്കാട്ടുകരയിലേക്ക് 1കിലോമീറ്റർ ദൂരവും, മണ്ണുത്തി വെറ്റിനറി കോളേജിലേക്കും, മണ്ണുത്തി ജംഗ്ഷനിലേയ്ക്കും 2 കിലോമീറ്റർ ദൂരവും, മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ 2 സൈഡും റോഡ് സൗകര്യം ലഭ്യമാണ്.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപ. ആവശ്യക്കാർ 7012816082,9447902852 എന്ന നമ്പറിൽ ബന്ധപ്പെടുക