Property ID | : | KP1014 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 28 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1000 SQ.FT |
Built Year | : | 2014 |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.85 CRORE (NEGOTIABLE) |
City | : | THRISSUR |
Locality | : | PARAPPUR |
Corp/Mun/Panchayath | : | THOLOOR |
Nearest Bus Stop | : | PARAPPUR |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 8606057070 |
തൃശ്ശൂർ ജില്ലയിലെ തോളൂർ പഞ്ചായത്തിൽ പെട്ട പറപ്പൂർ 28 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിൽ 14 തെങ്ങ്,4 ജാതി എന്നിവ ഉണ്ട്. ഇവിടെ നിന്നും അമല മെഡിക്കൽ ഹോസ്പിറ്റലിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും, parappur st. Johns ഹൈ സ്കൂളിലേയ്ക്ക് 200 മീറ്റർ ദൂരവും, IES എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 700 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 85 ലക്ഷം രൂപ. ആവശ്യക്കാർ 8606057070 എന്ന നമ്പറിൽ ബന്ധപ്പെടുക