Property ID | : | KP1010 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 69 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3 LAKHS/CENT (NEGOTIABLE) |
City | : | GURUVAYOOR |
Locality | : | THAIKKAD |
Corp/Mun/Panchayath | : | GURUVAYOOR MUNCIPALITY |
Nearest Bus Stop | : | BRAMANKULAM |
Name | : | BIJU RAVI |
Address | : | |
Email ID | : | |
Contact No | : | 9744673731,9567499757 |
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽപെട്ട തൈക്കാട് 69 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 21 തെങ്ങുകളുണ്ട്.ഇവിടെ നിന്നും ഷോപ്പിംഗ് മാളിലേയ്ക്കും, ജുമാമസ്ജിദിലേക്കും 500 മീറ്റർ ദൂരവും,ഗോകുലം പബ്ലിക് സ്കൂളിലേക്ക് 1കിലോമീറ്റർ ദൂരവും,ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, പാവരട്ടി ചർച്ചിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും,റെയിൽവേ സ്റ്റേഷനിലേയ്ക്ക് 4.5 കിലോ മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 9744673731,9567499757എന്ന നമ്പറിൽ ബന്ധപ്പെടുക